Latest News
1 കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്
2 ഡ്രൈവിംഗ് ടെസ്റ്റ് വൈകുന്നു; മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകള്‍ വര്‍ധിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്
3 തമിഴ്‌നാട് അതിർത്തിയിൽ വൻ രാസലഹരി വേട്ട;124.39 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
4 കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
5 സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി
6 മുൻഗണന റേഷൻ കാർഡിൽ മാനദണ്ഡങ്ങളിൽ  ഇളവ് വരുത്താൻ സർക്കാർ ആലോചന

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ പോകുന്നു; പുടിൻ

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുടിൻ അറിയിച്ചു. യുക്രെയ്നു്‌നും…

കാട്ടുപോത്ത് ആക്രമണം വനംവകുപ്പ് ജീവനക്കാരന് പരിക്ക്

തോൽപ്പെട്ടി:കാട്ടുപോത്ത് ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമല വീട്ടിൽ വിഷ്ണുകുമാറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു…

സ്കൂട്ടറിനുള്ളിൽ പാമ്പ്! കൈയിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര പുറമേരിയിൽ സ്കൂട്ടറിനുള്ളിലെ പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററോളം ദൂരം. പുറമേരി സ്വദേശി അൻഫസ് ആണ് ഇന്നലെ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബന്ധു വീട്ടിൽ പോയി…

മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിൽ ഒറ്റ ചിത്രം മാത്രം, സിഎൻ അണ്ണാദുരൈ; ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടിവികെ

ചെന്നെ:തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യുടെ ഔദ്യോഗിക ഓഫീസില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് സി.എൻ. അണ്ണാദുരൈയുടെ ചിത്രം മാത്രം സ്ഥാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഭരണസിരാകേന്ദ്രമായ കോട്ട…

ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണ്ട; ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമീഷണർ

തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശത്തിൽ ഇളവ്. ക്ഷേമനിധി രസീത് ഇല്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു.…

കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം

കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. മീനങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയിൽ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഈ…

ബത്തേരി നഗരസഭ മുൻ കൗൺസിലറെ തലയ്ക്ക് പരിക്കേറ്റ നിലയിൽ പാതയോരത്ത് കണ്ടെത്തി

സുൽത്താൻ ബത്തേരി നഗരസഭയിലെ മുൻ കൗൺസിലറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ പാതയോരത്ത് കണ്ടെത്തി. തേലംപറ്റ ഡിവിഷൻ മുൻ കൗൺസിലർ ജയപ്രകാശ് (55) നെയാണ് പരിക്കുകളോടെ കണ്ടെത്തിയത്.തൊടുവട്ടി…

ഇന്ധന ഉപഭോഗത്തിൽ നിയന്ത്രണം വേണം, ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം; പശ്ചിമേഷ്യൻ യുദ്ധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ആഹ്വാനം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെ, പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗത്തിൽ ഇന്ത്യക്കാർ വലിയ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി…

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്…

കാര്യമ്പാടിയിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

കാര്യമ്പാടി :രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാത്രി ഒൻപതരയോടുകൂടി മീനങ്ങാടി- പനമരം റോഡിൽ കാര്യമ്പാടി മംഗലംകുന്ന് ഭാഗത്താണ് അപകടം. പരിക്കേറ്റവരെ മീനങ്ങാടി സ്വകാര്യ…