വെങ്ങപ്പള്ളിയിൽ വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്ക്
കൽപ്പറ്റ :വെങ്ങപ്പള്ളി തടിമിലിന് സമീപം വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറും സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ വാകേരി…
കേരളത്തിലെ കനത്ത തിരിച്ചടി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍; പ്രതിപക്ഷ നേതാവിനായുള്ള ചര്‍ച്ചകള്‍ സജീവം
ന്യൂഡൽഹി:കേരള നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി സ്വീകരിക്കേണ്ട ഭാവി നിലപാടുകള്‍ ചർച്ച ചെയ്യുന്നതിനായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ചു.യുഡിഎഫ് 102…
ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് പിന്നില്‍ 17 വര്‍ഷത്തെ വിജയ്-രാഹുല്‍ ഗാന്ധി സൗഹൃദം
ചെന്നൈ :തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വേദിയിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ…
വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
സുൽത്താൻബത്തേരി : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റbരണ്ട് യുവാക്കൾക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നൽകാൻ വയനാട് ജില്ലാ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പള്ളിക്കുന്ന്…
KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം.
തിരുവനന്തപുരം:KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം. ടിക്കറ്റിതര വരുമാനവും ചേർത്താണിത്. പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ കലക്‌ഷൻ കുറഞ്ഞ…
പാചകവാതക വിലവര്‍ധനയില്‍ കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധനവിൽ കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില. ഗ്യാസ് വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവിഭവങ്ങൾക്ക് വൻ വിലവർധനവ് പ്രാബല്യത്തിൽ വന്നു. ചായയ്ക്കും…
ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി; നിരക്കുകൾ ഇങ്ങനെ
കോഴിക്കോട്∙ ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 350 രൂപയാക്കി.…
ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോര്‍ട്ട്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റം വരുന്നു. ടി20 ടീമില്‍ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി…
പ്രതിപക്ഷ നേതാവാകുമോ…? മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം, മറുപടി പറയാതെ പിണറായി വിജയൻ
തിരുവനന്തപുരം:പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്.ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും…
