ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നെ സൂപ്പർ കിങ്സ്
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നെ സൂപ്പർ കിങ്സ് വിജയഗാഥ തുടരുന്നു. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം വെറും 17.3 ഓവറിൽ…
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത
തിരുവനന്തപുരം:പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന്…
പച്ചക്കറി വണ്ടിയില്‍ മെത്താഫിറ്റമിന്‍, യുവാവ് പിടിയില്‍
മാനന്തവാടി: പച്ചക്കറി വണ്ടിയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പോലീസ് പിടിയിലായി.വാളാട് സ്വദേശി അത്തിലന്‍ അസ്ലമിനെ (23) മാനന്തവാടി എക്‌സൈസ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും മാനന്തവാടി ക്ലബ്ബ് കുന്നിലെ…
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം, ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പട്ടുവത്തെ നമ്പറാൻ നാരായണിയാണ് മരിച്ചത്. ഇവ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന കഴിഞ്ഞ ദിവസങ്ങളിലും പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട്…
തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്; രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെടും
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി…
മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും
തിരുവനന്തപുരം:കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ…
വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് ഹോട്ടല്‍ സമരം
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹോട്ടലുകള്‍ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ്…
താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ച് അപകടം. കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സച്ചിന്‍, കീര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്.…
രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും
തിരുവനന്തപുരം: രമേശ് ചെന്നിത്തല നാളെ ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം,…
