Latest News
1 MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച്‌ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
2 കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു
3 റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
4 പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.
5 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് നാളെ രണ്ടാണ്ട് ; പുത്തുമലയിലെ ഹൃദയ ഭൂമിയിൽ അനുസ്മരണവും പ്രാർഥനയും സംഘടിപ്പിക്കും
6 വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം 

സാന്ത്വന മിത്രം പദ്ധതി ജില്ലാ തല ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ നിർവഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാന്ത്വന മിത്രം പദ്ധതി ജില്ലാ തല ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ നിർവഹിച്ചു.രോഗികളുടെ ഒറ്റപ്പെടലും, പരിചരണത്തിനുള്ള ബുദ്ധിമുട്ടും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ…

നാളെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സുദിനം, മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആശങ്ക വേണ്ട’; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നാളെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്ന സുദിനമാണെന്നും…

റൈഫിൾ ഷൂട്ടിങ്ങ് പരിശീലന ക്യാമ്പ് സമാപി

കൽപ്പറ്റ: വയനാട് ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചുപരിശീലന പരിപാടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു ജില്ലാ…

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ…

വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യമെണ്ണുക തപാൽ വോട്ടുകൾ; രത്തൻ യു ഖേൽക്കർ

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. തപാല്‍ വോട്ടുകൾ ആയിരിക്കും ആദ്യമെണ്ണുക. സംസ്ഥാനത്ത് 140…

ചായക്കടയിൽ അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പോലീസ് പിടിയിൽ.

പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ഇയാൾ പുൽപള്ളി സ്റ്റേഷൻ…

വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്…

സംഘര്‍ഷം തുടര്‍ക്കഥ; പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ പുതിയ കരാറുകാരെ നിയമിച്ചു

കോഴിക്കോട്: യാത്രക്കാരുമായി സംഘര്‍ഷം പതിവായ കോഴിക്കോട് പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ പുതിയ കരാറുകാരെ നിയമിച്ചു. തര്‍ക്കം കാരണം ടോള്‍പ്ലാസയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നത് സ്ഥിരമായതോടെയാണ് നടപടി.   കണ്ണൂര്‍ ഭാഗത്ത്…

ഗുണ്ടല്‍പ്പേട്ടിന് സമീപം വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

കര്‍ണാടക ഗുണ്ടല്‍പ്പേട്ടിന് സമീപം വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.. കണ്ണൂര്‍ സ്വദേശികളായ മുനീര്‍(30), മുനീറ (45), മോഹിസ് സിദ്ദാന്‍ (മൂന്നര വയസ്) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക്…

IPL 2026 മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം.

ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥയേൽ…