വ്യോമഗതാഗത പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിച്ചതായി യുഎഇ
അബുദാബി : താത്കാലിക മുൻകരുതൽ നടപടികൾ പിൻവലിച്ചതോടെ യു.എ.ഇ വ്യോമാതിർത്തിയിലെ വ്യോമഗതാഗത പൂർണമായും തുറന്ന് സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തി ജനറൽ സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട…
കേരളം ആരു ഭരിക്കും? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി
സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.…
സുൽത്താൻബത്തേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികന് പരിക്ക്
സുൽത്താൻ ബത്തേരി:ബത്തേരി തിരുനെല്ലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കാരക്കണ്ടി സ്വദേശി നിനിഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8:00 മണിയോടെ…
ജില്ലയിൽ പച്ചത്തേയില വില നിശ്ചയിച്ചു
ജില്ലയിൽ പച്ചത്തേയില വില നിശ്ചയിച്ചു.ഏപ്രില്‍ മാസത്തെ പച്ചത്തേയിലയുടെ വില 15.95 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില…
നെൽകർഷകർക്ക് ആശ്വാസവാർത്ത;കർഷകർക്ക് നല്‍കാനുള്ള സംഭരണവില വിതരണം പുനരാരംഭിക്കും
ന്യൂ ഡൽഹി:കർഷകർക്ക് നല്‍കാനുള്ള നെല്ലിന്റെ സംഭരണവില വിതരണം ഉടന്‍ പുനരാരംഭിക്കും.ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ താങ്ങുവില ഇനത്തില്‍ സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയില്‍…
വിമാന ഇന്ധന വില വർധന: രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
ന്യൂഡൽ:വിമാന ഇന്ധന വില വർധന മൂലം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂലൈ വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. ജൂലൈ വരെ നൂറോളം സർവീസുകൾ നിർത്തിവെച്ചതായി എയർ…
വന്ദേ ഭാരത് ട്രെയിനുകളുടെ സുരക്ഷ ഇനി മുതൽ എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകൾക്ക്
വന്ദേ ഭാരത് ട്രെയിനുകൾക്കായി എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകളെ നിയമിച്ചു.യാത്ര ഇപ്പോൾ കൂടുതൽ സുരക്ഷിതമാണ്. ജമ്മു കശ്മീരിലെ ഏറ്റവും അപകടകരമായ റൂട്ടുകളിൽ (ഹൈ ത്രെട്ട് റൂട്ടുകൾ) സഞ്ചരിക്കുന്ന വന്ദേ ഭാരത്…
പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
നിരവില്‍പ്പുഴ:വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക ചാമരാജ് നഗര്‍ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ…
ജമീല വധക്കേസ്; പ്രതി 26 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
കോഴിക്കോട് എടച്ചേരി ജമീല വധക്കേസിൽ 26 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്.…
