SIR സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരം ഉണ്ടാകും. ഫെബ്രുവരി…
ബത്തേരിയിലെ ശിഫാമെഡിക്കൽ ഷോപ്പിൽ മോഷണ ശ്രമം
സുൽത്താൻ ബത്തേരി : ബത്തേരിയിലെ ചുങ്കത്തുള്ള ശിഫാമെഡിക്കൽ ഷോപ്പിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. മോഷ്ടാവ് മെഡിക്കൽ ഷോപ്പിന്റെ അടുത്തുള്ള സ്റ്റോർ റൂമിന്റെ പുട്ട് പൊളിച്ചെങ്കിലും അകത്ത്…
Bluebird block-2 ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും.
ശ്രീഹരിക്കോട്ട : അമേരിക്കയുടെ AST സ്‌പേസ് മൊബൈൽ Bluebird block-2 ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് രാവിലെ 08:54 നാണ്…
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു; വയനാട് ജില്ലയിൽ 604487 വോട്ടർമാർ
വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും…
പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം -ആരോഗ്യമന്ത്രി
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈ…
മോട്ടോർ നന്നാക്കുമ്പോള്‍ ഷോക്കേറ്റു. യുവകർഷകനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു
തൃശ്ശൂര്‍: കർഷകനും ഫോട്ടോ ഗ്രാഫറുമായ പഴഞ്ഞി ജറുസലേം സ്വദേശി ഷൈജുവാണ് മരിച്ചത്. കൃഷിയിടത്തിൽ മോട്ടോറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുക ആയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…
വയനാട്ടിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ 33.05 കോടി
കല്‍പ്പറ്റ: വയനാട്ടിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വര്‍ഷത്തിലധികമായി 33.05 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നു. 2.16 ലക്ഷം അക്കൗണ്ടുകളിലാണ് തുകയുള്ളത്. ഈ പണം തിരികെ…
ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് എംവിഡി നോട്ടീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ഈ സ്ഥാപനങ്ങളിലെ ടൂ വീലര്‍ ഡെലിവറി…
യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ
കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ…
