കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം.
ആലപ്പുഴ: ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട യുവതി വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ്…
തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട…
സഞ്ജു സാംസൺ 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും; അവനെ എടുത്ത് കളയാൻ കഴിയില്ല” മുൻ ഇന്ത്യൻ താരം
സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്.…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 89.93, പൗണ്ട് – 119.77, യൂറോ – 104.78, സ്വിസ് ഫ്രാങ്ക് – 111.77, ഓസ്ട്രേലിയന്‍ ഡോളര്‍ – 59.81, ബഹറിന്‍ ദിനാര്‍ –…
രണ്ടാം ഘട്ട വോട്ടെടുപ്പ്: ഏഴ് ജില്ലകൾക്ക് നാളെ പൊതു അവധി
സംസ്ഥാനത്ത് രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തൃശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിൽ നാളെ (വ്യാഴാഴ്‌ച) പൊതു അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം,…
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ
മാനന്തവാടി: ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് രാത്രിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജ് (45)ആണ്…
പോളിങ് ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ഇന്നലെ പോളിങ് ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം…
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം
കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.101 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ…
മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയ കൊലപാതകം;ആണ്‍സുഹൃത്ത് അറസ്റ്റിൽ
മലയാറ്റൂരെ വിദ്യാര്‍ഥിയുടെ കൊലപാതകം ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലൻ .മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല…
