എൻ ഊരിന് അവധി
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഡിസംബർ 11ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ആദ്യം പൗരത്വം; അത് കഴിഞ്ഞുമതി വോട്ടർ പട്ടികയിൽ പേര് -സുപ്രീംകോടതി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ വോട്ടർ പട്ടികയിൽ ഇടം കിട്ടണമെന്നില്ലെന്നും അവർ ആദ്യം…
വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി
ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധി ആയിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ. ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരിക്കുകയാണ്. എറണാകുളത്താണ്…
ഇൻഡിഗോ രണ്ടാഴ്ച കൊണ്ട് 827 കോടി തിരിച്ചുനൽകി ; പകുതി ബാഗേജുകളും തിരിച്ചുനൽകി
ന്യൂഡൽഹി: നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനൽകിയത് വലിയ തുകയെന്ന് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827…
വൈത്തിരി സബ് ജയിലിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
വൈത്തിരി സ്പെഷൽ സബ് ജയിലിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ ഷാജി ഉദ്ഘാടനം ചെയ്തു. ജയിൽ…
ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ…
ഫിഫ അറബ് കപ്പ് ഫലസ്തീനും സിറിയയും ക്വാർട്ടർ ഫൈനലിൽ
ദോഹ: ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഫലസ്‌തീനും സിറിയയും. ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ദോഹയിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു…
കള്ളവോട്ടിന് ഒരു വര്‍ഷം വരെ തടവും പിഴയും
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും കുറ്റക്കാര്‍ക്ക് ഭാരതീയ…
