ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സുൽത്താൻ ബത്തേരി : ബത്തേരി തിരുനെല്ലിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെതലയം സ്വദേശിയായ അബ്ദുൽ മുത്തലിബ് (33) ആണ് മരിച്ചത് .ഇന്നലെ രാത്രി എട്ടരയ്ക്ക്…
മുണ്ടക്കൈ ചൂരൽമല ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
ചൂരല്‍മല : വിധി കവർന്നെടുത്ത ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍…
വയനാട് ജില്ലയിൽ 78.6 ശതമാനം പോളിങ്
കൽപ്പറ്റ:ജില്ലയിൽ വൈകിട്ട് ഏഴ് വരെ പോളിങ് 78.06 ശതമാനമായി. 647378 വോട്ടർമാരിൽ 505401 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 242973 പേരും (77.62%) 334321…
രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പോളിംഗ്
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ…
മലപ്പുറത്ത് പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു
കൊണ്ടോട്ടി : പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ എട്ടാം…
വോട്ടെടുപ്പ് പൂര്‍ത്തിയായി; മലബാര്‍ മേഖലയില്‍ കനത്ത പോളിംഗ്
സംസ്ഥാനത്ത് തദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് ആദ്യം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ മുതല്‍…
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെ 50% കടന്ന് പോളിങ്
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. തൃശൂര്‍ 50.02 ശതമാനം, മലപ്പുറം…
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ചണ്ഡീഗഡിൽ
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടി-20 മത്സരം ഇന്ന് ന്യൂ ചണ്ഡീഗഡിലെ മുല്ലന്‍പൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. രാത്രി…
ഓട്ടോയിൽ നിന്ന് പുക ഉയർന്നത് പരിശോധിക്കാൻ റോഡിലിറങ്ങി.. യുവാവ് കാർ ഇടിച്ച് മരിച്ചു
കോട്ടയം:ഓട്ടോയിൽ നിന്ന് പുക ഉയർന്നത് പരിശോധിക്കാൻ റോഡിലിറങ്ങിയ യുവാവ് മരിച്ചു. പാമ്പാടി വെളളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസ് (20) ആണ് മരിച്ചത്. .തിരുവഞ്ചൂരിലെ…
