കുപ്രസിദ്ധ മദ്യവില്‍പ്പനക്കാരന്‍ ”മുത്തപ്പന്‍ സുരേഷ്” അറസ്റ്റിൽ
വെണ്ണിയോട്: ക്രിസ്‌തുമസ് ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സസ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ്…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ സജ്ജം
ബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുല്‍ത്താന്‍ ബത്തേരി വെയര്‍ ഹൗസില്‍ നിന്നും ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇന്നലെ…
എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ തിയ്യതി നീട്ടി പരീക്ഷാഭവൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി(എച്ച് ഐ), ടിഎച്ച്എസ്എൽസി(എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തിയ്യതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട്…
എസ്‌ഐആര്‍:കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി : കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍) ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്തെ…
കടുവ സെന്‍സസ് എടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ കാണാനില്ല
തിരുവനന്തപുരം : കടുവ സെന്‍സസ് എടുക്കാന്‍ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 പേരെയാണ് കാണാതായത്. ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്,…
ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി ജീവനൊടുക്കി. ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയാണ് ആത്മഹത്യ ചെയ്തത്. വയനാട് കേണിച്ചിറ സ്വദേശി മാഞ്ചിറയിൽ ജിൽസൺ (43) ആണ് മരിച്ചത്.…
കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്
പനമരം: നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.…
രാഹുൽ ഈശ്വർ ജയിലിലേക്ക്;തിരുവനന്തപുരം ജില്ലാ കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എപ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ പോസ്റ്റിട്ട രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിനെ തിരുവനന്തപുരം ജില്ലാ കോടതി റിമാൻഡ്ചെയ്‌തു.ഇന്നലെ രാത്രി…
