പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്
ന്യൂഡൽഹി: രാജ്യത്ത് പചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ…
സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് പ്രത്യേക ജില്ലകളിൽ മഴ…
ഇനി ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല
ന്യൂഡൽഹി: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്‌ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു…
ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച യുവാവ് പുഴയിൽ മുങ്ങിമരിച്ചു
തൃശ്ശൂർ:ചാലക്കുടി പുഴയിൽ ഒഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്‌ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ…
വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു.
ബത്തേരി: വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ…
വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിൻ്റെ പിടിയിലായി
കൽപ്പറ്റ:വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിൻ്റെ പിടിയിലായി. ചുണ്ടേൽ സ്വദേശിയിൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിംഗ്…
രാഹുൽ ഈശ്വർ സൈബർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ്…
സെഞ്ച്വറി ഇന്നിങ്‌സുമായി കോഹ്‌ലി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം
റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറിയും കെ…
ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക്…
