എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ, കോഴിക്കോട് സർവീസുകൾ വീണ്ടും; ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു
കോഴിക്കോട് :പ്രവാസികൾക്ക് ആശ്വാസം കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 28 മുതൽ കോഴിക്കോട്ടേക്ക് ആഴ്‌ചയിൽ 5 ദിവസവും ഏപ്രിൽ…
മുത്തങ്ങയിൽ 95.93 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ
സുൽത്താൻബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന…
യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിൽ
സുൽത്താൻ ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും…
ശക്തമായ കാറ്റിലും, മഴയിലും വീട് തകര്‍ന്ന് വീണ് 20 വയസ്സുകാരി യുവതിക്ക് ദാരുണാന്ത്യം.
തമിഴ്നാട്: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് യുവതി മരിച്ചു. തഞ്ചാവൂർ ആലമൻകുറിച്ചി സ്വദേശി രേണുക ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; സമയപരിധി നീട്ടി;തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍…
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ഒരാൾ കൂടി പിടിയിൽ
സുൽത്താൻ ബത്തേരി: യുവാവിനെ കത്തികൊണ്ട് വെവെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തോമാട്ടുചാൽ, കൊച്ചുപുരക്കൽ വീട്ടിൽ അബിൻ കെ. ബോവസ്(29)നെയാണ് പാതിരിപ്പാലത്ത്…
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് മാനന്തവാടി രൂപത നിര്‍മിക്കുന്ന 50 ഭവനങ്ങളില്‍ ആദ്യത്തേതിന്റെ വെഞ്ചിരിപ്പ് ഇന്ന്
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിര്‍മിക്കുന്ന 50 ഭവനങ്ങളില്‍ ആദ്യത്തേതിന്റെ വെഞ്ചിരിപ്പ്…
സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു കോഴിക്കോട്ടെ…
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ…
