സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് കുറഞ്ഞത് 520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ്…
തപാൽ ബാലറ്റ് വിതരണം 26 മുതൽ
തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥർക്ക് തപാൽ ബാലറ്റ് വിതരണം 26-ന് തുടങ്ങും.പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിയുള്ളവർ, വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ജോലിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുഴുവൻ ജീവനക്കാർ, ജില്ലാ തിരഞ്ഞെടുപ്പ്…
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 50.47 കോടിയിലധികം എന്യുമറേഷൻ ഫോം വിതരണം ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടത്തിൽ, രാജ്യത്ത് ഇതുവരെ 50.47 കോടിയിലധികം എന്യുമറേഷൻ ഫോം വിതരണം ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒൻപത് സംസ്ഥാനങ്ങൾ, മൂന്നു…
കേൾവി പരിമിതർക്കുള്ള ഡെഫ് ലിമ്പിക്‌സ്, ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
ടോക്കിയോയിൽ കേൾവി പരിമിതർക്കായുള്ള ഡെഫ് ലിമ്പിക്‌സിൽ, ഷൂട്ടിംഗിലെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ അഭിനവ് ദേശ്വാലിന് സ്വർണ്ണം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി…
ജി20 രാജ്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തിൽ വേരൂന്നിയതുമായ മാതൃകകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജോഹന്നാസ്ബർഗ് :മാനവികത, തുല്യത, ആഗോള സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാതൃകയാകാന്‍ ജി-20 രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ മനുഷ്യ കേന്ദ്രീകൃതമായിരിക്കണമെന്നും…
കാഴ്ചപരിമിതർക്കുള്ള പ്രഥമ വനിതാ ലോകകപ്പ് T-20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്.
കൊളംബോ:കാഴ്ചപരിമിതർക്കായുള്ള പ്രഥമ വനിതാ ലോകകപ്പ് T-20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കൊളംബോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ…
തദ്ദേശ തെരഞ്ഞെടുപ്പ്:നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ മത്സരിക്കുന്നവരുടെ അന്തിമ ചിത്രം ഇന്നു തെളിയും. ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നാമനിർദേശ പിൻവലിക്കാം. മത്സരിക്കുന്നവരുടെ പട്ടിക അതതു റിട്ടേണിങ് ഓഫിസർമാർ…
വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കരിക്കോട് അപ്പോളോ നഗറിലാണ് സംഭവം. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് കവിത (46) വീട്ടിൽവച്ച്…
മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു…
