മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം; കൊടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും തട്ടിയത് 9.90 ലക്ഷം രൂപ; യുവതി അറസ്റ്റില്‍

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…

തദ്ദേശ തെരഞ്ഞെടുപ്പ്: പരിശീലനം നല്‍കി

കൽപ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. റിട്ടേണിങ് ഓഫീസര്‍മാര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍…

ബീഹാറില്‍ എന്‍.ഡി.എ മുന്നേറ്റം തുടരുന്നു, ഇന്ത്യാസഖ്യത്തിന് വന്‍ തിരിച്ചടി

പട്‌ന: നാടായ ബിഹാറില്‍ താമര വീണ്ടും വിരിയുമെന്ന സൂചനകള്‍ നല്‍കി ആദ്യഫലസൂചനകള്‍. വോട്ടുചോരി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു.…

ഡൽഹി സ്ഫോടനം നടത്തിയ ഉമർ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്‌ച പുലർച്ചെയാണ് തെക്കൻ…

തദ്ദേശതെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11നും ഉച്ചകഴിഞ്ഞു മൂന്നിനുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21…

കാട്ടാനയുടെ ആക്രമണം; പതിനാറ്കാരന് പരിക്ക്

മാനന്തവാടി :കാട്ടിക്കുളം പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ പതിനാറ്കാരന് നിസാര പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിൻ്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ കല്യാണ വീട്ടിൽ…

തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

കൽപ്പറ്റ:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…

ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു

കൽപ്പറ്റ:ഏകാരോഗ്യ പക്ഷാചരണം 2025 ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം ശക്തമാക്കുന്നതിനായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു.നവംബർ 18 മുതൽ 24 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ…

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ; പത്രിക സമര്‍പ്പണം നാളെ മുതല്‍

സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി ഇന്ന് (നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ…