ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍…
വാഹനമിടിച്ച് മരണം: ഡ്രൈവർ ഓടിപ്പോയാൽ കടുത്തനടപടി, ഇനി ഉടൻ അറസ്റ്റെന്ന് പോലീസ്
നഗരത്തിൽ ആരെങ്കിലും വാഹനമിടിച്ച് മരിച്ചാൽ പിന്നീടുമതി പോലീസിൽ ഹാജരാകൽ എന്നാണ് ഡ്രൈവർമാരുടെ മനസ്സിലിരിപ്പെങ്കിൽ അതിനി വേണ്ടാ. ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി മുന്നോട്ടു പോകാനാണ് സിറ്റി ട്രാഫിക്കിന്റെ…
പെട്രോൾ-ഡീസൽ ആഡംബര വാഹനങ്ങൾ നിരോധിച്ചുകൂടേ; ചോദ്യവുമായി സുപ്രീം കോടതി
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ നടപടികൾ ഫലപ്രദമാകാൻ ഏറ്റവുമാദ്യം ആഡംബര പെട്രോൾ-ഡീസൽ കാറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി…
32 പന്തിൽ സെഞ്ച്വറി UAE – ക്കെതിരെ 14 കാരൻ വൈഭവിന്റെ വമ്പൻ വെടിക്കെട്ട്
ദോഹ: റൈസ് സ്റ്റാർസ് ഏഷ്യ കപ്പ് ട്വൻ്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ 32 പന്തിൽ സെഞ്ചുറിയടിച്ച് ഞെട്ടിച്ചിരിക്കുകയാണ് യുവതാരം വൈഭവ് സൂര്യവംശി. ടി20-യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ…
ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; ഏഴുപേർ മരിച്ചു, 20പേർക്ക് പരിക്ക്
രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഏഴുപേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില…
ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു
കല്‍പ്പറ്റ:ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ…
അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി
കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍…
വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന…
വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു;പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു
ചെന്നൈ: ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ…
