മുത്തങ്ങയിൽ എം ഡി എം എ പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ,…
ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും…
മീനങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു
മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ്…
കാട്ടാനയുടെ ആക്രമണം യുവാവിന് പരിക്ക്
ബാവലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബാവലി ഷാണ മംഗലം ഉന്നതിയിലെ ദേവരാജനാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ ആറരയോടെ ബാവലിയിലെ പച്ചക്കറി വ്യാപാരിയായ നാസർ കട…
മദീനയിൽ ഉംറ ബസ് കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്; ബസിൽ ഹൈദരാബാദ് സ്വദേശികളും
മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്…
വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെ നാളുകള്‍ മണ്ഡലമാസാരഭം
ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലമാസാരഭംഇനി കേരളീയ പ്രഭാതങ്ങള്‍ക്കെന്നും ശരണം വിളിയുടെ ശംഖൊലികള്‍, വായുവിന് കര്‍പ്പൂരത്തിന്റെയും, പനിനീരിന്റെയും ഗന്ധം. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം. കലിയുഗവരദനായ…
മണ്ഡലകാല തീർത്ഥാടനം; ശബരിമലയിൽ നട തുറന്നു
ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറന്നു. ശരണം വിളികളുമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങൾ പതിനെട്ടാം പടിക്ക് താഴെ കാത്തുനിൽക്കെ ഞായറാഴ്‌ച വൈകുന്നേരം അഞ്ചോടെയാണ് ശ്രീകോവിൽ…
തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി
തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു.…
വൈത്തിരി ഉപജില്ല കലാ മേളയിൽ തിളങ്ങി സെന്റ്തോമസ് ഹൈസ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല സ്‌കൂൾ കലാ മാമാങ്കത്തിൽ തിളങ്ങി നടവയൽ സെന്റ്.തോമസ് ഹൈസ്‌കൂൾ.യുപി വിഭാഗത്തിൽ 16 ഇനങ്ങളിൽ പങ്കെടുത്ത കലാതാരങ്ങൾ എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഓവറോൾ…
