സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന് 2440 രൂപ ഒറ്റയടിക്ക് വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 305 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതനുസരിച്ച് ഒരു…

ശബരിമല സ്വര്‍ണപ്പാളി കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിമുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 12…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ‘മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.   ഒറ്റപ്പെട്ടയിടങ്ങളിൽ…

മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടാൻ ടെലികോം കമ്പനികൾ   

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്… ഈ വർഷം അവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾ ഡാറ്റ പ്ലാനുകളിൽ…

കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍; 6 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് പേരുടെ നില ഗുരുതരം

  തിരുവനന്തപുരം:തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അമ്പൂരി സെറ്റിൽമെന്‍റിലെ മോഹൻ കാണി,…

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി…

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി

തിരുവനന്തപുരം:ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ, നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെന്‍റ് ചെയ്യുകയും…

ബത്തേരി മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയിൽ കണ്ണിൽ നിന്ന് പുറത്തെടുത്തത് 12 സെന്റീമീറ്റർ നീളമുള്ള വിരയെ

സുൽത്താൻ ബത്തേരി: കണ്ണിൽ അസഹ്യമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയിൽ   ചികിത്സയ്ക്ക് എത്തിയ ബത്തേരി സ്വദേശിയായ രോഗിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 12…

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ്…

മോശം ഭക്ഷണം എന്ന പരാതിയെ തുടർന്ന് കേരളത്തിലെ ആറു വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണ കരാർ റെയിൽവേ റദ്ദാക്കി.

കൊച്ചി : ബ്രന്ദാവൻ ഫുഡ് പ്രോഡക്റ്റ്സിനെയാണ് പുറത്താക്കിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആറു വന്ദേ ഭാരത ട്രെയിനുകളിലെ ഭക്ഷണവിതരണം നടത്തിയിരുന്നത് ഇതേ കമ്പനിയാണ്. തുടർച്ചയായി മോശം ഭക്ഷണം എന്ന്…