എം ഡി എം എ യുമായി യുവാവ് പിടിയിൽ

മാനന്തവാടി : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 04.10.2025 രാവിലെ മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ…

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരിച്ചത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.…

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ മെത്തഫിറ്റമിൻ കൈമാറ്റം ചെയ്യുന്നതിനിടയിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ്…

അനീഷ് മാമ്പള്ളി പൊലീസ് കസ്റ്റഡിയിൽ

മുള്ളൻകൊല്ലി : പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക് കുശാൽ…

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി…

അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 1.30തോടെ അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായാണ് സംഭവം. ആർക്കും പരിക്കില്ല.ബൈക്ക് പൂർണമായി…

25 കോടി തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TH 577825 നമ്പർ ടിക്കറ്റിന്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടിയ ടിക്കറ്റിന്റെ ഉടമ…

അമ്പലവയല്‍ ആനപ്പാറയിൽ വളര്‍ത്തു നായയെ പുലി കൊന്നുതിന്നു

അമ്പലവയല്‍: അമ്പലവയല്‍ ആനപ്പാറയില്‍ വളര്‍ത്തു നായയെ പുലി കൊന്നുതിന്നു. ഇന്ന് പുലര്‍ച്ചെ ആനപ്പാറ പാലത്തിനുസമീപം കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നു തിന്നത്. സമീപത്ത് നിന്ന്…

മുളകിനെ ബാധിക്കുന്ന കീടങ്ങളിൽ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില മാർഗങ്ങൾ

മുളകിനെ ബാധിക്കുന്ന കീടങ്ങളിൽ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില മാർഗങ്ങൾ..   1. രണ്ടു ശതമാനം വീര്യത്തിൽ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ…