അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000…

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ അവഗണിച്ചു: പ്രിയങ്ക ഗാന്ധി എം പി

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ചത് അവഗണന മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം പി. സംസ്‌ഥാനം 2221 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത്…

കൂൺകൃഷി പരിശീലനം

കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ്‌ ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ,…

രാജ്യത്തെ എല്ലാ ബാങ്കുകളും സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം ; ആർ.ബി.ഐ ഉത്തരവ്

മുംബൈ : രാജ്യത്തെ എല്ലാ ബാങ്കുകളുംഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട്…

വനിതാ ഏകദിന ലോകകപ്പ് പാകിസ്ഥാനെ തകർത്ത് ഇന്ത്യയുടെ പെൺപുലികൾ

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159…

എംഡിഎംഎ യും, കഞ്ചാവുമായി ബെംഗളുരു സ്വദേശികളായ യുവാക്കള്‍ പിടിയില്‍

ബാവലി : മയക്കുമരുന്നുമായി ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരായ ആറ് യുവാക്കളെ തിരുനെല്ലി പൊലീസ് പിടികൂടി. ബെംഗളുരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ്…

ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പോലീസ് പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസിൽ പങ്കാളിയാകാമെന്ന് വിശ്വസിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പോലിസ് പിടിയിൽ. കാക്കവയൽ കളത്തിൽ അഷ്കർ അലിയെയാണ് (36)പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സീറ്റ് കവറിന്…

വയനാട് സന്ദർശനത്തിനെതിയ ഏട്ടു വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു

പടിഞാറത്തറ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.ബാണസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം…

സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം;കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക്

കൽപ്പറ്റ : സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം.38 ലക്ഷം പേർ പരീക്ഷയെഴുതിയ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

മുത്തങ്ങ : കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്,അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി.മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി…