കാട്ടാനയുടെ ആക്രമണം; പതിനാറ്കാരന് പരിക്ക്

മാനന്തവാടി :കാട്ടിക്കുളം പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ പതിനാറ്കാരന് നിസാര പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിൻ്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ കല്യാണ വീട്ടിൽ…

തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

കൽപ്പറ്റ:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…

ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു

കൽപ്പറ്റ:ഏകാരോഗ്യ പക്ഷാചരണം 2025 ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം ശക്തമാക്കുന്നതിനായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു.നവംബർ 18 മുതൽ 24 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ…

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ; പത്രിക സമര്‍പ്പണം നാളെ മുതല്‍

സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി ഇന്ന് (നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ…

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ…

പുൽപ്പള്ളി ടൗണിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ അധികൃതർ പൂട്ടിച്ചു

പുൽപ്പള്ളി: ടൗണില്‍ അനശ്വര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുക്കാന്റെ തട്ടുകട എന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണവസ്തുകള്‍ പിടികൂടി. ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലില്‍ നിന്നും…

രാത്രിയിൽ കാടുകാണാനിറങ്ങേണ്ട. റിസോർട്ടിൽ എത്തുന്ന വിനോദസഞ്ചാരികൾ വനപാതയിലൂടെ നടത്തുന്ന നൈറ്റ് സഫാരിയ്ക്ക് കടിഞ്ഞാണിട്ട് വനംവകുപ്പ്

വയനാട് : രാത്രികാലങ്ങളിൽ സ്വകാര്യ വാഹനങ്ങളും റിസോർട്ടിൽ എത്തുന്ന വിനോദസഞ്ചാരികളും വനപാതയിലൂടെ നടത്തുന്ന നൈറ്റ് സഫാരി ആനകളെയും മറ്റു വന്യജീവികളെയും പ്രകോപിതരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനം വകുപ്പ്…

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട;87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി : എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട്…

ചെങ്കോട്ട സ്ഫോടനം ഭീകരർ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടെന്ന് : അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടു.. നവംബർ 25ന് ക്ഷേത്രം ആക്രമിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2022ൽ…

ബത്തേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ

സുൽത്താൻ ബത്തേരി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽ കുമാറിനെയാണ് (53) ബത്തേരി പോലീസും ജില്ലാ…