വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച 108 ലിറ്റർ മാഹിമദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ
പടിഞ്ഞാറത്തറ 16-ാം മൈൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ PR ജിനോഷും സംഘവും പടിഞ്ഞാറത്തറ 16-ാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ…
ദേശീയപാത -766 ബത്തേരി കല്ലൂർ 67 ൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ അടക്കം കവർന്ന കേസിൽ; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളടക്കം 7 പേർ പിടിയിൽ
സുൽത്താൻബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയിൽ വാഹനം തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യാത്രക്കാരെ മർദിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. ഒളിവിലായിരുന്ന…
ട്രെയിൻ യാത്രയിൽ ഈ നിയമങ്ങൾ മറക്കരുത്; ലംഘിച്ചാൽ കനത്ത പിഴ!
ട്രെയിൻയാത്രയ്ക്കിടയിൽ ചിലപ്പോൾ അനാവശ്യമായ ശബ്ദങ്ങൾ, വെളിച്ചം, അശ്രദ്ധമായ പെരുമാറ്റങ്ങൾ തുടങ്ങിയവ ബുദ്ധിമുട്ടിക്കാറുണ്ട്.സഹയാത്രികരുടെ സുഖവും സമാധാനവും കാത്തുസൂക്ഷിക്കാൻ റെയിൽവേ വകുപ്പ് ചില കർശന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കിടയില്‍…
പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തവും 22 വർഷം തടവും 85000 രൂപ പിഴയും
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ…
പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
സുൽത്താൻ ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. 07.11.2025…
സ്വർണവില വീണ്ടും കുതിച്ചുയർന്നു
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുതിച്ചുയർന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബർ 11) കൂടിയത്. ഇതോടെ ഗ്രാമിന് 11,575 രൂപയും…
ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം…
ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും ; കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു
മേപ്പാടി: മുണ്ടക്കൈ – ചൂരൽമലദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്.…
ചെങ്കോട്ട സ്ഫോടനം9 മരണം; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു
ദില്ലി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ,…
