INS വിക്രാന്തിൽ നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യന്‍ നാവിക സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് -പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയില്‍ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനാഗംങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഐഎന്‍എസ് വിക്രാന്ത് യുദ്ധകപ്പല്‍…
തുലാവര്‍ഷപ്പെയ്‌ത്തിനൊപ്പം ഇടിമിന്നല്‍ ശക്തം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തിനൊപ്പം ഇടിമിന്നലും ശക്തമാവുകയാണ്. ഇന്നലെ കോഴിക്കോട് പുല്ലാളൂരില്‍ മിന്നലേറ്റ് യുവതി മരണപ്പെട്ടിരുന്നു.മിന്നലില്‍ പാലക്കാട് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വയനാട്ടിലും നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിമിന്നല്‍…
ലഹരിക്ക് അടിമയായ യുവാവിനെ പുനരധിവസിപ്പിച്ച് ഹൈക്കോടതി; പഠിക്കാനുള്ള സീറ്റും 91,000 രൂപ ഫീസും നല്‍കി
കൊച്ചി: ലഹരിക്ക് അടിമയായ യുവാവിന് പഠനത്തിന് സീറ്റ് ലഭിക്കാന്‍ സഹായിച്ച് ഹൈക്കോടതി. കോഴ്‌സിനുള്ള ഫീസായ 91,000 രൂപയും കോടതി സംഘടിപ്പിച്ചു നല്‍കി. ലഹരിക്ക് അടിമകളായവരെ ശിക്ഷിക്കുന്നതിനുപകരം അവരെ…
സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും
കൽപ്പറ്റ: ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക…
മാനന്തവാടി നഗരസഭ മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ്…
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും; ശബരിമല ദർശനം മറ്റെന്നാൾ
തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. മറ്റെന്നാള്‍ രാഷ്ട്രപതി ശബരിമല ദർശനം നടത്തും. 23-ന് രാവിലെ രാജ്ഭവൻ അങ്കണത്തിൽ മുൻ രാഷ്ട്രപതി…
വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ്; നടപ്പാക്കുക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടപ്പിലാക്കും. അതി സുരക്ഷാ നമ്പർ പ്ലേറ്റുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് മോട്ടോര്‍…
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്
ബത്തേരി:ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയം അഥവാ അന്ധകാരത്തില്‍ നിന്നു വെളിച്ചത്തിലേക്കുള്ള വരവ് എന്നൊക്കെ അര്‍ത്ഥം വരുന്ന ‘തമസോമാ ജ്യോതിര്‍ഗമയ’ എന്നതിനെ അടിസ്ഥാനമാക്കിയാണ്…
