മുട്ടിൽ വാര്യാട് കാറും മിനിഗുഡ്‌സും കൂട്ടി ഇടിച്ച് 6 പേർക്ക് പരിക്ക്
മുട്ടിൽ :മുട്ടിൽ വാര്യാട് കാറും മിനി ഗുഡ്‌സും കൂട്ടിയിടിച്ചു 6 പേർക്ക് പരിക്കേറ്റു കോഴിക്കോട് ഫറൂഖ് സ്വദേശികളായ മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30), സുഫിയാന(25) അതില (9)…
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
കൊടുവള്ളി:നരിക്കുനി, പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു.വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ…
മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻ്റെ കഴുത്തറുത്തു കൊന്നു പ്രതി പോലീസ് പിടിയിൽ
മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻ്റെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. പ്രതി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന…
പടിഞ്ഞാറത്തറയിൽ നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഗിരിജ സുരേഷ് (31 ) രാധ (36) ലത (2 6 )നിഷ (44) എന്നിവർക്കാണ്…
ഇന്നും സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 4.ജില്ലകളിൽ ഓറഞ്ചും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,…
ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ; ഞായറാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ…
കുട്ടികളില്ലാത്ത മുസ്‌ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്നിന് അവകാശമുണ്ട്: സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്‌ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ ഒന്നിന് അവകാശമുണ്ടെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു. മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്നിന് അവകാശമുന്നയിച്ച ഹരജി ബോംബൈ ഹൈക്കോടതി…
ദീപാവലി ഓഫര്‍: കെണിയില്‍ വീഴരുത്, പണം പോകും; മുന്നറിയിപ്പ്
ദീപാവലി പോലുള്ള ആഘോഷങ്ങളുടെ ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി…
മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാതൃ-ശിശു ആരോഗ്യ സമുച്ചയം ഉദ്ഘാടനം ചെയ്തു
മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാതൃ-ശിശു ആരോഗ്യ സമുച്ചയം ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ്മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ആരോഗ്യ തലത്തിൽ…
