സ്നേഹ സംഗമം സംഘടിപ്പിച്ചു
ബത്തേരി.. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ സ്നേഹ സംഗമം സംഘടിപ്പിയ്യും. ബത്തേരി മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ലീലാ പാൽപ്പാത്ത് സംഗമം…
കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കാർഗോ സേവനത്തിന് അഞ്ച് വാഹനങ്ങൾ ലീസിന് എടുക്കും
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനം കൂടി ലോജിസ്റ്റിക് സംവിധാനത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി. പദ്ധതിയുടെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ…
നിലമ്പൂര്‍ ചോക്കാട് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി
നിലമ്പൂര്‍: ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തില്‍ ആറുപേരാണ്…
ന്യൂനമർദം;മലയോരമേഖലയിൽ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം ശക്തി പ്രാപിച്ചതോടെയാണ് മലയോരമേഖലയിൽ ഉൾപ്പെടെ മഴ കനത്തത്.…
ബാഡ്മിന്റണ്‍ കളി കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന; കൊച്ചിയില്‍ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി:ബാഡ്മിന്റണ്‍ കളി കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന തുടർന്ന് കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു .കൊച്ചിയില്‍ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെയാണ്…
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം…
ഇന്നത്തെ സമൃദ്ധി 20-09-2026 നറുക്കെടുപ്പ് റിസൾട്ട്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 73 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ML 702572 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന…
മലപ്പുറത്ത് 16കാരി പ്രസവിച്ചു 31 കാരൻ അറസ്റ്റിൽ
മലപ്പുറം :കടുത്ത വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനാറുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനി പ്രസവിച്ചു.സംഭവത്തില്‍ മുപ്പത്തൊന്നുകാരനായ യുവാവിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ജിതിൻ എന്നയാളെയാണ്…
എസ്എസ്എൽസി മാർക്ക്: പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല; വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയന വർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും.…
