ഇന്നു മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല
ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയുള്ള ഇടപാടുകൾ ഇന്നു മുതൽ 3 ദിവസം മുടങ്ങും. സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്ന് ബാങ്ക് കണക്കെടുപ്പും തുടർന്നുള്ള രണ്ടു ദിവസം പെസഹ, ദുഃഖവെള്ളി…
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം
ന്യൂഡൽഹി: ഡിജിറ്റൽ കാലത്ത് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വലിയ പങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. വാർത്ത വിതരണത്തിലും അഭിപ്രായ രൂപീകരണത്തിലും യുറ്റ്യൂബ്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക…
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്ന് രാജ്യം;ആദായ നികുതി നിയമം ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍
ദില്ലി: പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം. പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വന്നതടക്കം സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്.ആദായ നികുതിയില്‍…
സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 247 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു
കല്പറ്റ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 247 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ…
അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ഏപ്രില്‍ ആറ് വരെ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം
കല്‍പ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏപ്രില്‍ ആറ് വരെ. അപേക്ഷ സമര്‍പ്പിച്ച ജീവനക്കാര്‍ക്ക്…
2027 സെൻസസിന് ഇന്ന് തുടക്കം; ആദ്യഘട്ടത്തിൽ ഭവന സെൻസസ്
ഡൽഹി: 2027 സെൻസസിന് ഇന്ന് തുടക്കം.ഭവന സെൻസസ് ആണ് ഒന്നാം ഘട്ടത്തിൽ നടക്കുക. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് കണക്കെടുപ്പ്. കേരളത്തില്‍ എന്യൂമറേഷന്‍ ജൂണ്‍ 16…
മസ്‌കത്ത്- തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നു
മസ്‌കത്ത്: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസിന് പിന്നാലെ തിരുവനന്തപുരം സർവീസും എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിലാണ്…
പരിശോധനകളില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്
കൽപ്പറ്റ:ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡുകള്‍ മതിയായ പരിശോധനകളില്ലാതെ നല്‍കുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ കര്‍ശന…
യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
ഇടുക്കി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് റിമാൻഡിൽ. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.…















