സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കോഴിക്കോട് സ്കൂളിൽ അധ്യാപകരുടെ പരിശോധനയിൽ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തി. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിയുടെ…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം   തിരുവനന്തപുരം: സംസ്ഥാനതലത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ…

ബ്രസീലിന് തകർപ്പൻ വിജയം

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു…

പ്രതിമാസ പ​രി​ശോ​ധ​ന; 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ത്; ഒ​രെ​ണ്ണം വ്യാ​ജ​നെ​ന്ന് ഗ്ര​ഡ്‌​സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി

രാ​ജ്യ​ത്ത് വി​പ​ണി​യി​ലി​റ​ങ്ങു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ഡ്ര​ഗ്സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​മാ​സ പ​രി​ശോ​ധ​ന​യി​ൽ 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി.…

മെഡി. ഷോപ്പുകൾക്കു മുൻപിൽ ഡിസ്കൗണ്ട് ബോർഡ് വേണ്ട

കൊച്ചി : മെഡിക്കൽഷോപ്പുകൾക്ക് മുൻപിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾ വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഡിസ്കൗണ്ട്…

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും; വിതരണം ചെയ്യുന്നത് കേന്ദ്രവിഹിതത്തിൽ ബാക്കിയായ മണ്ണെണ്ണ.

തിരുവനന്തപുരം : റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ്…

ബ്രസീൽ ഇറങ്ങുന്നു, എതിരാളികൾ സ്കോട്ലാൻഡ്; മത്സരം പുലർച്ചെ 3:30 ന്

2026 ഫിഫ വേൾഡ് കപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിന് തയ്യാറെടുത്ത് കാനറികൾ. പുലർച്ചെ 3:30 ന് നടക്കുന്ന മത്സരത്തിൽ സ്കോട്ലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ. സൂപ്പർ താരം…

ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേട്, പ്രതിശ്രുതവരനെ കൊല്ലാൻ തീരുമാനിച്ചു; സിയയുടെ കാമുകൻ പൊലീസിനോട്

മഹാരാഷ്ട്ര :ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭയം കാരണമാണ് സിയ ഗോയൽ, പ്രതിശ്രുത വരൻ കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാനും കാമുകൻ ചേതൻ ചൗധരിക്കൊപ്പം ഒളിച്ചോടാനും മടിച്ചതെന്ന്…

മുത്തങ്ങയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റെയിഞ്ച്, പൊൻകുഴി സെക്ഷൻ പരിധിയിൽ വരുന്ന ചിറമുല പ്രദേശത്ത് വളർത്തുമൃഗങ്ങളെ പലതവണ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.…

ബത്തേരി മൂലങ്കാവ് 64-ൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്      

സുൽത്താൻബത്തേരി: ബത്തേരി മൂലങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൂലങ്കാവ് 64ലാണ് സംഭവം. മൈസൂർ ഭാഗത്തുനിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി…