ഇന്നോവ കാറിന്റെ ബോണറ്റില്‍ 16.5 കിലോ കഞ്ചാവുമായി 23 കാരൻ അറസ്റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി ഒരാള്‍ പൊലീസ് പിടിയില്‍. മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ (23) ആണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി…
വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ്…
വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്
വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. നൂറ് കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ചുരം കയറിപ്പോകേണ്ട വാഹനങ്ങളുടെ വലിയ നിരയാണ് രണ്ടാം വളവ് മുതൽ മുകളിലേക്ക് ദൃശ്യമാകുന്നത്. ചുരത്തിലെ…
വാഹനങ്ങൾക്കും വീടിനും തീ പിടിച്ചു, അണക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പൊള്ളലേറ്റു
വാഹനങ്ങൾക്കും വീടിനും തീ പിടിച്ചു, അണക്കാൻ എത്തിയ ഉദ്യോഗസ്ഥന് പൊള്ളലെറ്റു വയനാട് വാഴവറ്റ കല്ലു പാടി കീരംവേലി ബാലന്റെ വീടിന് തീപിടിച്ചു വീടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഒമിനി…
പാസ്പോർട്ട് യാത്രാരേഖ മാത്രം, പൗരത്വ രേഖയല്ല -വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: പാസ്പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്പോർട്ട്…
മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍
മസിനഗുഡി: വളര്‍ത്തുനായയെ ഓടിക്കുന്നതിനിടെ ജനവാസമേഖലയിലെ വീട്ടിനുള്ളിലേക്ക് പുലി ഓടിക്കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.മുതുമല കടുവ സങ്കേതത്തിന് കീഴിലുള്ള മസിനഗുഡി റേഞ്ചിലെ സെല്വപ്പാ കോളനിയിലാണ് സംഭവം. ഇവിടെയുള്ള ശിവകുമാര്‍ എന്നയാളുടെ…
മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം:മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗതാഗത കമ്മീഷണര്‍ സമിതിക്ക് നേതൃത്വം നല്‍കും. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍. രണ്ട് വിഭാഗങ്ങളായി തരം…
അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത…
സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
കോഴിക്കോട് സ്കൂളിൽ അധ്യാപകരുടെ പരിശോധനയിൽ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തി. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിയുടെ…
