മുത്തങ്ങയിൽ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ 

മുത്തങ്ങ : എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലിൽ മാളിയേക്കൽ വീട്ടിൽ കെ.കെ ഷാരുഖ് അസിം(33), ബേപ്പൂർ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാർട്ട്മെന്റിൽ ഷെയ്ഖ്…

ഇരട്ട ഗോളില്‍ മിന്നി ക്രിസ്റ്റ്യാനോ; അഞ്ചടിച്ച് തിരിച്ചുവന്ന് പോർച്ചുഗൽ

ഫിഫ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്തെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍. ആറാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണോള്‍ഡോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 17ാം…

ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും; 1080 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകി ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഇന്ന് (ജൂൺ 24) മുതൽ ആരംഭിക്കും  ഇത് സംബന്ധിച്ച ഔദ്യോഗിക…

ഖത്തറിലെ ഗ്യാസ് പ്ലാൻ്റ് അപകടം;മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ…

മുഹറം പൊതു അവധിയിൽ മാറ്റം, സ‌ർക്കാർ ഉത്തരവിറങ്ങി

മുഹറം പൊതു അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയതിനാൽ അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവ‌ർത്തി ദിനമായിരിക്കും. കലണ്ടർ…

സെൻസസ് സെൽഫ് എന്യുമറേഷൻ: വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൽപ്പറ്റ:സെൻസസ് സെൽഫ് എന്യുമറേഷൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെൻസസ് ഡയറക്ടറേറ്റ്…

സർവ്വജനയിൽ ലോകകപ്പ് ഫുട്ബോൾ ആരവത്തിന് തുടക്കം

സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ…

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും’

തിരുവനന്തപുരം:പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്…

വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

കൽപ്പറ്റ:സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന്…

പിറന്നാൾ ആഘോഷം: 251 കിലോമീറ്റർ വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം, മലയാളി യുവതി മരിച്ചു

മുംബൈ: പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെട്ട് മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയത്തു കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ…