T-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 30 റണ്‍സിന്‍റെ തകര്‍പ്പൻ ജയം

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 30 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍…

മെത്താഫിറ്റമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി.…

ശബരിമല സ്വർണ്ണ അപഹരണക്കേസില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു

ശബരിമല സ്വർണ്ണ അപഹരണക്കേസ് ഉന്നയിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. സ്പീക്കറുടെ ഡയസിനു മുന്നിൽ ബാനറുകളും പ്ലക്കാർഡുമുയര്‍ത്തി ചോദ്യോത്തര വേളയുടെ തുടക്കത്തിൽ…

തൃശൂരില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ചു

തൃശൂർ : കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചിന് പീച്ചിയിൽ വനത്തിൽവച്ചുണ്ടായ സംഭവത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. സംഭവം സമയം ഷിബുവിനൊപ്പം…

ഉടൻ ഇന്ത്യ വിടണം’, ടൂറിസ്റ്റ് വിസയിൽ വന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നോട്ടീസ്, അജ്‌മീറിൽ പലയിടത്തായി പലസ്‌തീൻ അനുകൂല പോസ്റ്റർ പതിച്ചതിൽ നടപടി

ദില്ലി: പാലസ്തീൻ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചതിന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളായ ദമ്പതികളോട് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ഉത്തരവിട്ടു. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി, കാമുകി…

വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കൽപ്പറ്റ:സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ്…

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ…

ഒപ്പം ഉപജീവന പദ്ധതിയില്‍ ആട്ടിന്‍ കൂട്‌വിതരണം

കേരള വെറ്ററിനറി ആന്‍ഡ ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നടപ്പാക്കുന്ന ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി മുണ്ടേരി കോളിമൂല ഉന്നതിയില്‍ ആട്ടിന്‍കൂട് വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന വിവിധ…

കോഴിക്കോട് 25 കാരിയുടെ വയറ്റിൽ 23 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മെഡിക്കൽ സംഘം

കോഴിക്കോട്: 25-കാരിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു സംസ്ഥാന…

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കർശന മുന്നറിയിപ്പ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്! അക്കൗണ്ട് കാലിയാകും; മെസേജിലും വാട്സാപ്പിലും വരുന്ന ലിങ്ക് തുറക്കും മുമ്പ് ഇതറിയൂ!

സൈബർ തട്ടിപ്പുകാർ തട്ടിപ്പിനായി ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇപ്പോള്‍ ‘റിവാർഡ് പോയിൻ്റ്സി’ൻ്റെ പേരില്‍ ആളുകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന ഒരു വലിയ സംഘം സജീവമാണ്.…

error: Content is protected !!