റെയിൽവേ പാളത്തിൽ മരം വീണു; ആലപ്പുഴ റൂട്ടിൽ ട്രെയിനുകൾ വൈകും
ആലപ്പുഴ : മാരാരിക്കുളത്ത് റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് പാളത്തിൽ മരം വീണത്. ആലപ്പുഴ വഴിയുള്ള എല്ലാ…
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി
ന്യൂഡൽഹി : ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ…
ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ
ലക്കിടി : പോലീസ് പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്തി ഇന്ന് രാവിലെ വൈത്തിരി പോലീസിൻ്റെ പരിശോധനയിൽ ലക്കിടി നഴ്‌സറിക്ക് പിൻവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി…
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോളി എം.ജെ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാനാണ് മരിച്ചത്. പന്നൂർ മേലെ…
തീവ്രന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിൻ്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ…
സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഭൂരിഭാഗം വരുന്ന സംഘടനകളും അനുകൂലിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം നിലവില്‍ നിശ്ചയിച്ച രീതി തുടരുമെന്നും പുതിയ…
കുടകിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ നാല് മരണം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ്…
കേരളത്തിൽ അടുത്തദിവസങ്ങളില്‍ മഴ അതിശക്തമാക്കും ; ശനിയാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പ് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.ശനിയാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട…
വന്യമൃഗ ശല്യം; സർക്കാരിന്റെ സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരവുമായി കത്തോലിക്കാ കോൺഗ്രസ്സ്
താമരശ്ശേരി: വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനൂം ജീവിതവും ഇല്ലാതാകുമ്പോൾ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗത ഭാവിക്കുന്ന ഭരണാധികാരികൾ കണ്ണ് തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വന്യമൃഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിന് ആവശ്യമായ…
