ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്ലാം ടൂറിൽ, ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക് ജയം.
ഇന്ത്യയുടെ കൗമാരതാരമായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ലാസ് വേഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർതാരമായ മാഗ്നസ് കാൾസനെ തോൽപിച്ചു. മൽസരത്തിൽ വെള്ളകരുവുമായി മുന്നേറിയ…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം;വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…
സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി
കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്‌കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ…
പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിൻ്റെ പേരിൽ ക്രൂര മർദ്ദനം
കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസ് (16) നാണ് മർദ്ദനമേറ്റത്.…
ഇഞ്ചി കർഷകർക്ക് ഇരുട്ടിയായി പുതിയ രോഗം
വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, ഹാസന്‍, ചാമരാജ്‌നഗര്‍, ഷിമോഗ ജില്ലകളിലും…
സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി ; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍…
ഇന്ന് കർക്കിടകം ഒന്ന്;ഇനി രാമായണ പാരായണത്തിന്റെ നാളുകൾ
രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ…
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മണ്ണിടിഞ്ഞു കുറ്റ്യാടി ചുരത്തിൽ ഗതാഗതം നിരോധിച്ചു; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കോഴിക്കോട്: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന്…
പതിനാറുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു ; 2 പേർ അറസ്റ്റിൽ
തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ്…
