വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മണ്ണിടിഞ്ഞു കുറ്റ്യാടി ചുരത്തിൽ ഗതാഗതം നിരോധിച്ചു; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കോഴിക്കോട്: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന്…
പതിനാറുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു ; 2 പേർ അറസ്റ്റിൽ
തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ്…
പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു
മാനന്തവാടി: പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു. ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ്…
ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂൾവിദ്യാർത്ഥികളെ അനുമോദിച്ചു
ചീരാൽ: ചീരാൽ ഗവ. മോഡൽ ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയാരവം 2025 സംഘടിപ്പിച്ചു. ഇതോടൊപ്പം സ്ക്‌കൂൾ…
ഇന്ന് ലോക സർപ്പ ദിനം. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക സർപ്പദിന പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ഉദ്‌ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ…
നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു.
കോഴിക്കോട് : ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്‌സൽ (27) ആണ് മരിച്ചത്.…
വള്ളിയൂർകാവ് പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകന്‍ അതുല്‍ പോള്‍ (19) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം…
സ്‌കിൽ ഇന്ത്യ സംരംഭം നിരവധി യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു;പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്‌കിൽ ഇന്ത്യ സംരംഭം നിരവധി യുവജനങ്ങൾക്ക് പ്രയോജനം ചെയ്‌തിട്ടുണ്ടെന്നും, പുതിയ കഴിവുകൾ നൽകി യുവാക്കളെ ശക്തിപ്പെടുത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യം പത്ത്…
അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും
സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച…
