തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി.

  തോൽപ്പെട്ടി:മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലർച്ചെ മൂന്ന്…

ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ്, നീക്കം അറബിക്കടൽ വഴി

  വാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയിലേക്ക് യുഎസ്. ഇറാനെതിരെ ഡോണൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ…

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു ; ‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’

  തിരുവനന്തപുരം:സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1…

കേരളത്തില്‍ 13 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍; ട്രെയിനുകളും പുതിയ സ്റ്റോപ്പുകളും അറിയാം 

കൊച്ചി:സംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ഏഴ് വ്യത്യസ്ത സ്റ്റേഷനുകളിലാണ് ഇനി ഈ ട്രെയിനുകള്‍ നിര്‍ത്തുക. ദക്ഷിണ റെയില്‍വേയില്‍ ഉള്‍പ്പെട്ട മറ്റു സംസ്ഥാനങ്ങളിലും…

ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും

ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡ് ടി20 ലോകകപ്പില്‍ കളിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം സ്കോട്‌ലന്‍ഡിനെ ലോകകപ്പില്‍…

കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന്‍കണ്ടി മുജീബ് റഹ്മാന്‍(27) ആണ് പിടിയിലായത്.…

കെഎസ്ആര്‍ടിസി കല്‍പ്പറ്റ ഡിപ്പോയില്‍നിന്നു പുതിയ രണ്ട് സര്‍വീസ്

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ രണ്ട് സര്‍വീസ് തുടങ്ങി. കല്‍പ്പറ്റയില്‍നിന്നു ഉച്ചയ്ക്ക് 1.40ന് മേപ്പാടി അരപ്പറ്റ ഡിഎം വിംസ് ആശുപത്രിയിലേക്കും അവിടെനിന്നു മൂന്നിനു പുറപ്പെട്ട് കല്‍പ്പറ്റ, മെഡിക്കല്‍…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട് .അവധി ദിവസം ആയതിനാൽ ചുരത്തിൽ വാഹനങ്ങൾ കൂടുതൽ ആണ്. ചുരത്തിൽ താഴെ അടിവാരം വരെയും മുകളിലോട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ്.…

പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണം ഉയർത്തിക്കാട്ടി ഇന്ന് ദേശീയ ബാലികാ ദിനം

ഇന്ന് ദേശീയ ബാലികാ ദിനം. സുസ്ഥിര ഭാവിക്കായി പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം. പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ക്ഷേമം എന്നിവ ഉയർത്തിക്കാട്ടുന്നതിനായാണ് എല്ലാ വർഷവും…

error: Content is protected !!