തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും . സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ…

പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് മക്കൾക്കും ഗുരുതര പരിക്ക്; രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം

പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട് വെച്ച് കാറിന് തീപിടിച്ച് ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്.അത്തിക്കോട് പുളക്കാട് സ്വദേശിനിയും…

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന്…

പാമ്പു കടിയേറ്റു യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം…

തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും…

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

കൊച്ചി : എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.   കാക്കനാട് പാലച്ചുവട്ടിലെ…

ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത…

മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും; മൊബൈൽ താരിഫ് വർദ്ധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാർ

ന്യൂഡൽഹി : രാജ്യത്ത് മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം…

ബിബിഎ അപേക്ഷ ക്ഷണിച്ചു

അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ സെൽഫ് ഫിനാൻസിങ് മാതൃകയിൽ കൊമേഴ്സ് പഠനവിഭാഗത്തിനു കീഴിൽ തുടങ്ങുന്ന ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ…