ഓണ്‍ലൈനില്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ്…
മുത്തങ്ങയിൽ അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
ബത്തേരി: അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ.കൊല്ലം, കെട്ടങ്കല്‍, ബാലനെ(52)യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മുത്തങ്ങയിൽ വച്ച് മൈസൂർ…
കഞ്ചാവുമായി വെസ്റ്റ്ബംഗാള്‍ സ്വദേശി പിടിയില്‍
കല്‍പ്പറ്റ: കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. സ്വരുപ് ദാസ്(38)നെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കല്‍പ്പറ്റ ചുങ്കം ജംങ്ഷന് സമീപം കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ…
ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു
ബത്തേരി :ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു. ചീരാൽ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളർത്തുനായയെയാണ് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലി നായയെകൊന്നത്. പ്രദേശത്ത് നിന്നും കഴിഞ്ഞയാഴ്ച്ച…
പനമരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്
പനമരം ആര്യന്യൂർ നട പൊട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മാനന്തവാടി ഭാഗത്ത് നിന്നും വന്ന…
നാളെ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ പഠിപ്പുമുടക്ക്
സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ .സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ്…
മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു11
കൽപ്പറ്റ:ജില്ലാ ഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്…
എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു
ബത്തേരി : ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ…
വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യമൻ ജയിൽ അധികൃതരുടെ തീരുമാനം.…
