സൈക്കിൽ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി:.സൈക്കിൽ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റേയും മകൾ റിഹാന കാതറിൻ…
ലോകകപ്പ് ഫുട്ബോൾ സൗദിയെ തോൽപ്പിച്ച് സ്പെയിൻ, 4-0
അത്ലാന്റ: ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് സൗദി അറേബ്യയെ തോൽപ്പിച്ച് സ്പെയിൻ. മൈക്കൽ ഒയർസബാൽ ഇരട്ടഗോളുമായി(21,24) തിളങ്ങി. സൂപ്പർ താരം ലമീൻ യമാലാണ്(10)…
സംസ്ഥാനത്ത് ഇന്നും മഴ തന്നെ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,…
പൂക്കോട് വെറ്ററിനറി കോളേജിന് സമീപം ബൈക്ക് അപകടം യുവാവിന് പരിക്ക്
ലക്കിടി: പൂക്കോട് വെറ്റിനറി കോളേജ് റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. ലക്കിടി എത്തുന്നതിന് തൊട്ടുമുൻപുള്ള വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റത് പൂനൂർ സ്വദേശിയായ യുവാവിനാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട…
പൂക്കോട്l വെറ്റിനറി കോളേജിന് സമീപം ബൈക്ക് അപകടം; പൂന യുവാവിന് പരിക്ക്
ലക്കിടി: പൂക്കോട് വെറ്റിനറി കോളേജ് റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. ലക്കിടി എത്തുന്നതിന് തൊട്ടുമുൻപുള്ള വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റത് പൂനൂർ സ്വദേശിയായ യുവാവിനാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട…
യൂറോ ചാമ്പ്യൻമാർക്ക് സ്വപ്നസമാന തുടക്കം അറ്റ്ലാന്റയിൽ സൗദിക്കെതിരെ ആദ്യ പകുതിയിൽ ഗോളടി മേളം
അറ്റ്ലാന്റ : സൗദി അറേബ്യക്കെതിരായ നിർണായക മത്സരത്തിൽ യൂറോ ചാമ്പ്യൻമാർക്ക് സ്വപ്നസമാന തുടക്കം. അറ്റ്ലാൻ്റ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ…
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. അബു സലിം സഞ്ചരിച്ച കാർ എതിരെ…
ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ്…
പെണ്‍കുട്ടിയുടെ ചിത്രം എ.ഐ വഴി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
കൽപ്പറ്റ:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട്…
