നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ബത്തേരി: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ…
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല ക്ലാസുകള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവിധ പ്രായക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഓപ്പണ്‍ സെസ്‌മെ, എസ്സെന്‍ഷ്യല്‍ ഇംഗ്ലീഷ്…
ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ്…
ഇറാന്‍ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
തെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ…
വിൽപ്പനക്ക് സൂക്ഷിച്ച 1.65 ഗ്രാം എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ
കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ്…
വാഹനാപകടം: സൗദിയിൽ വയനാട് സ്വദേശി യുവതി മരിച്ചു
ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു…
വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസ്; കോഴിക്കോട് സര്‍വിസ് ആരംഭിച്ചു
കോഴിക്കോട് :നഗരവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരുന്ന മലബാറിലെ ആദ്യ ഇലക്‌ട്രിക് ഡബിള്‍ ഡക്കർ ബസ് വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പൊതുസർവീസ് ആരംഭിക്കും. മാർച്ച് 10-ന് ബസിന്റെ ഔദ്യോഗിക…
നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു പെട്രോൾ പമ്പ് ജീവനക്കാരിക്ക് പരിക്ക്
ബത്തേരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരി മാണിവയൽ സൗമ്യ (35)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ജീവനക്കാരിയെ…
നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍…














