ലോകപരിസ്ഥിതിദിനം ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു ബത്തേരി ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ്
ബത്തേരി : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ് സുൽത്താൻ ബത്തേരി നഗരസഭ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ശ്രീ.ആരിഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ…
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു…
കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റ്
മുത്തങ്ങ : കാട്ടാന ചെരിഞ്ഞത് ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് സ്ഥിരീകരിച്ച് വനം വകുപ്പ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മുത്തങ്ങ മുറിയൻകുന്ന്…
പിൻകോഡുകൾക്ക് വിട; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം
ന്യൂഡൽഹി: പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക.…
ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
ബത്തേരി : ബീനാച്ചിക്കും എക്സ‌് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ,…
സ്വർണവിലയിൽ വർധന : ഇന്ന് 320 രൂപ കൂടി 73,000 കടന്നു
സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് 320 രൂപ വർധിച്ച സ്വർണം പവന് 73,000 രൂപ കടന്നു. ഇന്ന് പവന് 73,040 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം…
പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍…
ത്യാഗ സ്മരണകളുണർത്തി ഇന്ന് അറഫാ സംഗമം
മിന/അറഫ: ത്യാഗത്തിന്റെ സന്ദേശമുയർത്തി ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും.യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്ബുകളുടെ നഗരിയായ മിനായില്‍…
ബംഗളൂരുവിൽ ആർ.സി.ബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കും; 11 പേർക്ക് ദാരുണാന്ത്യം നിരവധി പേർക്ക് പരിക്ക്
ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ…
