ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു
ബത്തേരി :ചീരാലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു . ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി 1:00…
ആര്യാടന്റെ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തുന്നു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ ഒൻപത്,10,11 തീയ്യതികളിലാവും…
ബിഎച്ച്എംസിറ്റി : ജൂൺ 10 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 10…
മസിനഗുഡിയിൽ കടുവ
ഗൂഡല്ലൂർ: മസിനഗുഡി മാവനല്ലയിൽ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. കുറച്ചുദിവസങ്ങളായി കടുവ ജനവാസകേന്ദ്രത്തിൽ അലഞ്ഞുനടക്കുന്നതായി വനംവകുപ്പ് ക്യാമറകളിൽ കണ്ടെത്തിയിരുന്നു. കടുവയു ടെ സഞ്ചാരം ക്യാമറ ഉപയോഗിച്ച്…
ഹജ്ജിന് ഇന്ന് തുടക്കം
മക്കം : ഈവർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുട ക്കമാകും. തമ്പുകളുടെ നഗര മായ മിനായിൽ ചൊവ്വാഴ്ചതന്നെ തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. പ്രാർഥനകൾ ചൊല്ലിയും ഖുർആൻ പാരായണം ചെയ്തും…
ബംഗളൂരുവിന് ഐപിഎല്ലില്‍ കന്നി കിരീടം
അഹ്‌മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അവകാശികള്‍. തീപ്പാറും പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് കിങ്…
മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു
മുത്തങ്ങ : മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു കാട്ടാന ചരിഞ്ഞത് ഫെൻസിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയൻകുന്ന് ലീസ് ഭൂമിയിലാണ്…
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
കണിയാമ്പറ്റ :ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആൻ്റ് മിഡ്‌വൈഫ്‌സ്…
തിരിച്ചെത്താനുള്ളത് 6181 കോടി രൂപയുടെ നോട്ടുകള്‍ ; 2000 നോട്ടുകള്‍ ഇനിയും മാറ്റിയെടുക്കാം
രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് ഇനിയും നിങ്ങളുടെ കയ്യില്‍ ഇരിപ്പുണ്ടോ. എന്ത് ചെയ്യണമെന്നറിയാതെ അലമാരയില്‍ വച്ചിരിക്കുകയാണോ ? എന്നാല്‍ വിഷമിക്കേണ്ട. 2000 രൂപ…
