സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; തൃശൂര്‍ പൂരത്തിന് ഇനി രണ്ട് നാൾ
തൃശൂര്‍ : നിറക്കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ആഘോഷമായ തൃശൂര്‍ പൂരത്തിന് ഇനി രണ്ട് നാള്‍. പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന് നടക്കും. ആദ്യം പാറമേക്കാവ്…
സുരേഷ് ഗോപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. റോഡരികിലെ പാറക്കല്ലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ രണ്ട് ടയറുകളും തകരാറിലായി. കാറിന്റെ മുന്‍…
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,…
നീറ്റ് യുജി പരീക്ഷ ഇന്ന്
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയാണ് പരീക്ഷ. 500 നഗരങ്ങളിലെ 5,435…
പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തില്‍
കല്‍പറ്റ: പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍…
സാമ്പത്തികതട്ടിപ്പ്:കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ
തലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിലുൾപ്പെട്ട് കണ്ണൂർ സ്വദേശി തലപ്പുഴ പോലീസിന്റെ പിടിയിൽ. ബർണശ്ശേരി കന്റോൺമെന്റ് ഏരിയയിലെ വിബിനീഷ് വിൻസെന്റ്റിനെ(37)യാണ് കർണാടക ബൽഗാമിൽ നിന്നു സാഹസികമായി പിടികൂടിയത്. …
മുത്തങ്ങയിൽ കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ
ബത്തേരി : വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും…
ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ.കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപ്പറമ്പ്, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ്…
കെ.ജെ. യു. സ്ഥാപക ദിനാചരണം നടത്തി
പനമരം: പനമരംമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ഒന്ന് കെ.ജെ യു സ്ഥാപക ദിനം കെ.ജെ.യു വയനാട് ജില്ലാ സെക്രട്ടറി മൂസ കൂളിവയൽ പതാക ഉയർത്തി . തുടർന്ന്…
