കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ചുകോടി രൂപ പിടികൂടി
കോഴിക്കോട്: കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ…
മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയതായി മന്ത്രി വീണ ജോർജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷിക്കുമെന്നും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും…
തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം.
മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ…
ചീരാലിൽ വീണ്ടും പുലി ആക്രമണം: മൂരിക്കിടാവിനെ കൊന്നു
ബത്തേരി :ചീരാൽ കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് പുലി ശല്യം…
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതിയ കാഷ്വാലിറ്റിയുടെ ഭാഗത്ത് ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്.…
മൂലങ്കാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
സുൽത്താൻബത്തേരി : ബത്തേരി മൂലങ്കാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു.നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ തേലമ്പറ്റ സ്വദേശി വിശാഖ് (26) ആണ് പരിക്കേറ്റത്.…
സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ അതിതീവ്ര മഴ;അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
പൊന്നാനിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം, യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം : പൊന്നാനിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവാവിന് ഗുരുതര പരിക്കേറ്റു. തലശ്ശേരി, കൊടിയേരി സ്വദേശി ഏലിയൻ്റെവിടെ നിഖിൽ എന്നവരുടെ ഭാര്യയും, കൊല്ലം…
നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)…
