ഇനി ശല്യമാകില്ല ആ വിളികൾ സ്‌പാം കോൾ: 21 ലക്ഷം നമ്പറുകൾക്ക് വിലക്ക്

ന്യൂഡൽഹി:അനാവശ്യവിളികളുടെയും സന്ദേശങ്ങളുടെയും പേരിൽ 21 ലക്ഷം മൊബൈൽ നമ്പറുകൾക്കും ഒരു ലക്ഷം സ്ഥാപനങ്ങൾക്കും എതിരേ നടപടിയെടുത്ത് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്), സ്പാം കോളുകളെക്കുറിച്ച് വിവരം നൽകുന്നതിന് പ്രത്യേക…

75 ലക്ഷം രൂപയ്ക്ക് സജന സജീവനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി

കൽപ്പറ്റ : വനിതാ പ്രീമിയർ ലീഗിന്റെ (WPL) അടുത്ത സീസണിലും ഇന്ത്യൻ താരം സജന സജീവനെ മുംബൈ ഇന്ത്യൻസ് (MI) ടീമിൽ നിലനിർത്തി. വയനാട് മാനന്തവാടി സ്വദേശിയായ…

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി : ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

കാക്കവയൽ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികർക്ക് പരിക്ക്. എടയൂർ കുന്ന് വിദ്യാഗോപുരത്തിൽ ഗോപകുമാറിൻ്റെ മകൻ അക്ഷയ് ശാസ്‌ത (26), ബന്ധു…

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച്ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ്…

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്

കൽപ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ…

പഴൂരിൽ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരണപ്പെട്ടു

ബത്തേരി: ചീരാൽ പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ വരിക്കേരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57)…

മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി : പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ…

ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കൈറൂട്ട് ഇന്‍ഫിനിറ്റി കാമ്പസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശ…

നിലമ്പൂരിൽ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം :നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയായ  ഇതര സംസ്ഥാന തൊഴിലാളി ഷാരു (40) ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ്…

പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകുമെന്ന് ഹൈക്കോടതി. സംസ്ഥാന ആശുപത്രികളുടെ പ്രവർത്തനത്തിന് കർശനമായ മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി…

error: Content is protected !!