കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട്ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ്…
വയനാട് ചുരത്തിൽ ഗതാഗത തടസ്സം
വയനാട് ചുരം ഏഴാം വളവിൽ A1 ട്രാവൽസിന്റെ ബസ്സ് തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ചുരം രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.വലിയ ഭാരമേറിയ…
ആള്‍ക്കൂട്ട ആക്രമണം; മംഗളൂരുവില്‍ വയനാട് സ്വദേശി കൊല്ലപ്പെട്ടു
മംഗളൂരു : ആള്‍ക്കൂട്ട ആക്രമണത്തില്‍ കര്‍ണാടക മംഗളൂരുവില്‍ കൊല്ലപ്പെട്ടത് മലയാളി. വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ് (36)എന്നയാളാണ് കൊല്ലപ്പെട്ടത് .ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ആക്രമത്തിലാണ്…
പാലക്കാട് കല്ലടിക്കോട് മൂന്ന് കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: കല്ലടിക്കോട് മീന്‍വല്ലം തുടിക്കോട് 3 കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് ഉന്നതിയിലെ രാധിക (10), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍ – അനിത…
കാട്ടിക്കുളം 54ല്‍ കര്‍ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്.
മാനന്തവാടി: മാനന്തവാടി കാട്ടികുളം 54 ൽ വെച്ച് കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. നാട്ടുക്കാരും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ…
ചെതലയത്ത് ആദിവാസി യുവാവിനെ കരടി ആക്രമിച്ചു
ബത്തേരി :ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്.സമീപത്തെ വനത്തിൽ വിറകു ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്.ഗുരുതര പരുക്കേറ്റ ഗോപിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ കുട്ടി മരിച്ചു.
കോഴിക്കോട് : മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ്…
ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി, പനമരം റോഡിലെ ബീനാച്ചി മുതൽ അരിവയൽ വരെയുള്ള ഭാഗങ്ങളിൽ രണ്ടാംഘട്ട ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ 29/04/2025 മുതൽ 03/05 /2025 വരെ…
കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
കേണിച്ചിറ : കേളമംഗലത്ത് ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാഞ്ചിറയിൽ ജിൽസൺ (43) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതിയെ…
