കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കേണിച്ചിറ : കേളമംഗലത്ത് ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാഞ്ചിറയിൽ ജിൽസൺ (43) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതിയെ…

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു മരണം. അദ്ദേഹത്തിന്റെ ആദ്യചിത്രമായ “പിറവി” ക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡൻ…

കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 70,000 രൂപയിലേയ്ക്ക് ഇന്ന് കൂടിയത് 1,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വർണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ…

തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്‌ജി ചന്ദർജിത്…

നിയമ ബിരുദത്തിന് അപേക്ഷിക്കാം

കേരള ലോ അക്കാദമി ലോ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽ എൽ.ബി, പഞ്ചവത്സര ബി.കോം എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ.എ…

വായിൽ കടിച്ച് പിടിച്ച മത്സ്യത്തിൻ്റെ തല ശ്വാസനാളത്തിൽ കുടുങ്ങി 29കാരന് ദാരുണാന്ത്യം

ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂർവമായ അപകടം 29കാരൻ മണികണ്ഠൻ്റെ ജീവന് എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്. പതിവുപോലെ മീൻ പിടിക്കാനിറങ്ങിയ മണികണ്ഠൻ…

ഒന്നാം തീയതിയും മദ്യം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാൻ അനുമതി, നിബന്ധനകൾ ഇങ്ങനെ

തിരുവനന്തപുരം: ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ…

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു

കാക്കവയൽ (വയനാട്) : കോട്ടയം തിരുവാർപ്പ് സ്വദേശി പുല്ലൂത്തറ സുനിൽ കുമാർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി കാക്കവയലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നോവ…

ചൂരൽമല -മുണ്ടക്കൈ ദുരന്തം കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു

മേപ്പാടി:ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ട 231…

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് വഞ്ചനാപരം :പ്രിയങ്ക ഗാന്ധി

കല്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും,…