വിഷു സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു
പാലക്കാട്: വിഷു വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. ചെന്നൈ സെൻട്രല്‍-കൊല്ലം ജങ്ഷൻ വീക്‍ലി സ്‌പെഷല്‍…
ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില.
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു…
മാനന്തവാടിയിൽ വൻ മദ്യവേട്ട: 252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപടിയില്‍ 252 ലിറ്റര്‍ അനധികൃത മദ്യവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മാനന്തവാടിയിലും കല്ലോടി,…
താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
താമരശ്ശേരി:ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. മൈസൂരിൽ നിന്നും…
വയനാട് ജില്ലാ വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ
കൃഷ്ണഗിരി : 19 വയസ്സിനും 15 വയസ്സിനും താഴെയുള്ള പെൺകുട്ടികൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 12/04/25 (ശനിയാഴ്ചഴ്‌ച) കൃഷ്‌ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. U…
കഞ്ചായുമായി അസം സ്വദേശികൾ പിടിയിൽ
തിരുനെല്ലി : അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ…
ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
ബത്തേരി : ചീരാൽ വരിക്കേരിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. വരിക്കേരി പള്ളിക്കരത്തൊടി റിയാസ്(36) ആണ് മരിച്ചത്. വരിക്കേരി ഇറക്കത്തിൽ ചൊവ്വാഴ്ച രാത്രി 7.45-ഓടെയായിരുന്നു അപകടം. വീടിനു സമീപം…
ലോൺ തിരിച്ചടയ്ക്കാനാവാതെ വീട് ബാങ്ക് ജപ്തി ചെയ്തു; മലപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു
മലപ്പുറം: വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മനംനൊന്ത് മരിച്ചു. പൊന്നാനി പാലപ്പെട്ടിയിലാണ് സംഭവം. പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന്…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്…
