അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
വാളാട് :മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ…
ബൈക്ക് മോഷണം യുവാവ് പിടിയിൽ
മേപ്പാടി : മേപ്പാടിയിൽ നിന്നും ബൈക്ക് മോഷ്‌ടിച്ച പ്രതിയെ പോലീസ് പിടികൂടി. മേപ്പാടി കാപ്പം കൊല്ലിയിൽ ബഡ്‌ജറ്റ് യൂസ്‌ഡ് കാർസ് എന്ന സ്ഥാപനത്തിൽ നിന്നും മാർച്ച് 15ന്…
മകളെ ബലാത്സംഗംചെയ്ത് കൊന്ന പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണൻ അന്തരിച്ചു
മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്‍(75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.…
വയനാട് ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം
വയനാട് ചുരം ഒന്നാം വളവിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം നേരിടുന്നു വാഹനങ്ങൾ വൺവേ ആയി കടന്ന് പോവുന്നുണ്ട്.ചുരത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ട്.ചുരം…
നിയന്ത്രണം വിട്ടകാര്‍ അപകടത്തില്‍പ്പെട്ട് കാർ യാത്രികരായ ആറ് പേര്‍ക്ക് പരിക്ക്
മാനന്തവാടി : കാസര്‍കോട് ആലമ്പാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് കാര്‍ യാത്രികരായ ആറ് പേര്‍ക്ക് പരിക്കേറ്റു. കുഴിനിലം പുത്തന്‍പുരയിലാണ് ഇന്ന് രാവിലെ 9.30…
എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; സംഭവം കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ
കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്‍റെ…
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില 66000 ത്തിനു താഴെയെത്തി
തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ…
പുൽപ്പള്ളി വെളുകൊല്ലിയിൽ കടുവ ഇറങ്ങി
പുൽപ്പള്ളി: വെളുകൊല്ലി – കുറിച്ചിപ്പറ്റ റൂട്ടിൽ വെളുകൊല്ലിക്ക് സമീപം കടുവയെ കണ്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയോട് ചേർന്നാണ് കടുവയെ കണ്ടത്. ഈ…
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
