കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ…
വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ്…
കൊക്കയിനും കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫ്(28)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025 ന് രാവിലെ മിന്നുമണി…
ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ പാലം നാടിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം ഉദ്ഘാടനം ചെയ്തു. പാമ്പൻ പാലം എന്നറിയപ്പെടുന്ന ഈ റെയിൽ പാലം…
കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല…
ഇ-പാസിൽ വലഞ്ഞ് മലയാളികൾ; ഊട്ടിയിലേക്കുള്ള അവധിക്കാലയാത്ര ദുഷ്കരം
ഊട്ടി: തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇ–പാസ് പരിശോധനയിൽ വലഞ്ഞ് മലയാളികൾ. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു…
ഓപ്പറേഷൻ ഡി ഹണ്ട്: 149 പേർ കൂടി അറസ്റ്റിൽ; ഒരു മാസത്തിനിടെ പിടിച്ചത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കൾ
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533…
കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജയാണ് നൂൽപ്പുഴ പോലീസിൻ്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് 40.47 ഗ്രാം കഞ്ചാവുമായി ഇയാൾ കഴിഞ്ഞ രാത്രിയിൽ…
8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ
തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ…
