വയനാട്ടിലേക്ക് റോപ് വേയിൽ യാത്ര ചെയ്യാൻ കളമൊരുങ്ങുന്നു;പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി

ലക്കിടി:വയനാട് ചുരം റോപ് വേ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റർ ദൂരത്തിലാണ്…

കാലിക്കറ്റിൽ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ എംബിഎ, എംബിഎ ഹെൽത്ത്കെയർ മാനേജ്മെന്റ്, ഇന്റർനാഷനൽ ഫിനാൻസ് (ഫുൾ ടൈം, പാർട്ടൈം) പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. admission.uoc.ac.in

നിയമ ബിരുദത്തിന് അപേക്ഷിക്കാം

കേരള ലോ അക്കാദമി ലോ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭി lച്ചു. പഞ്ചവത്സര ബി.എ എൽ എൽ.ബി, പഞ്ചവത്സര ബി.കോം എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി,…

ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരണപ്പെട്ടു

മലപ്പുറം :കുറ്റിപ്പുറം ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ കുറ്റിപ്പുറം പകരനെല്ലൂരിലെ യുവാവ് മരണപ്പെട്ടു. പകരണല്ലുർ വലിയാക്കത്തൊടി അബ്‌ദുല്ലക്കോയ എന്ന ബാപ്പു തങ്ങൾ (45) ചികിത്സയിൽ കഴിയവേ മരിച്ചത്.…

ഗൂ​ഗിൾ മാപ്പ് ചതിച്ചാശാനേ! നിലമ്പൂർ വനത്തിൽ കുടുങ്ങിയ വയനാട് സ്വദേശികളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

മലപ്പുറം: നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ…

പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്കേറ്റു

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം വയനാട് മെഡിക്കൽ…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു; വേണം ജാഗ്രത

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിന് പുറമെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ മാസത്തില്‍ രണ്ടാഴ്ചക്കിടെ (15 മുതല്‍ 28 വരെ) ഹെപ്പറ്റൈറ്റിസ് എ…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ…

വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ്…

കൊക്കയിനും കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫ്(28)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025 ന് രാവിലെ മിന്നുമണി…