മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കു മസ്റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തേ…
ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന്…
കോഴിക്കോട് നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ, സ്രവം പരിശോധനക്കയച്ചു
കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. 40 വയസ്സുകാരിയായ ഇവരെ പ്രത്യേക വാർഡിലേക്ക്…
റിസോട്ടിലെ സ്വിമ്മിംഗ് പൂളിൽ 7 വയസ്സുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട് : തിരുവമ്പാടി കക്കാടംപോയിലിലെ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണപ്പെട്ടത്.അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ…
സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു
സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു. മൈലമ്പാടി MNMUP സ്കൂൾ 43 ആം വാർഷികവും യാത്രയയപ്പും കവാടം സമർപ്പണവും മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്ത…
സ്വർണവില കുത്തനെ ഇടിഞ്ഞു; കോളടിച്ചത് വിവാഹ വിപണിക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ഹൾക്ക് ശേഷമാണ്…
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്ക്; അനധികൃതമായി പ്രവേശിച്ചാല്‍ നടപടിയെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി
കല്‍പ്പറ്റ:വയനാട് ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ്…
ദേശീയ യുവപുരസ്‌കാരം ; വയനാട് സ്വദേശി എം.ജൊവാന ഏറ്റുവാങ്ങി
ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിൻ്റെ ദേശീയ യുവപുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.…
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം:കേരളത്തിൽ ഏപ്രിൽ ആറു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. തെക്കു…
