ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

കൊച്ചി: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി…

കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയി; പിന്തുടർന്ന് പിടികൂടിയപ്പോൾ വാഹനത്തിൽ കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട്…

ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി; കോഴിക്കോട് സ്വദേശിനി പിടിയിൽ

ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെയാണ്…

അധ്യാപക നിയമനം

പനമരം: പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളേജിൽ സൈക്കോളജി, ഫുഡ് ടെക്നോളജി, ബി.സി.എ ഡിപ്പാർട്ടുമെന്റുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രസ്തു‌ത വിഷയ…

എം. ഡി. എം. എ യുമായി നാലു പേർ പിടിയിൽ

പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നാല് പേർ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ഹരിദാസൻ (50), കണിയാമ്പറ്റ അരുൺ…

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെൻ്റ് ബില്ല്…

പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തൊണ്ടര്‍നാട്: ഏഴ് വയസുകാരിയുടെ നഗ്ന ചിത്രം പകര്‍ത്തുകയും, ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ മധ്യവയസ്‌കനെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. തേറ്റമല മലയില്‍ ബാബു (54)…

ഇടിമിന്നലേറ്റ് കോഴിക്കോട് വീട്ടമ്മ മരിച്ചു

കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്തുനിൽക്കുന്നതിനിടെ ഇടിമിന്നലേറ്റ് പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ…

വയനാട് പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം 9 ന്

വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്പോർട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന്. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്രമന്ത്രി…

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; സിനിമകളുടെ പ്രതിഫലത്തിൽ അന്വേഷണം

കൊച്ചി: പൃഥ്വിരാജിന്‍റെ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് ഐടി അന്വേഷണം. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് അന്വേഷണം. സഹനിർമാതാവെന്ന നിലയില്‍ 40 കോടി…